02 Jun 2026
Tuesday
LATEST NEWS
ടിക്‌ടോക്ക് തർക്കം കൊലപാതകത്തിൽ കലാശിച്ചു; ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു, പ്രതിയും മലയാളിയെന്ന് സൂചന... ചങ്ങനാശേരി തുരുത്തിയിൽ മദ്യലഹരിയിൽ കാർ ഓടിച്ച യുവതി; അപകടത്തെ തുടർന്ന് സംഘർഷം... സെൻസസ് 2027 സെല്‍ഫ് എന്യുമറേഷന്‍ 16 ജൂൺ മുതല്‍ എന്യുമറേറ്റര്‍മാര്‍ക്ക് പരിശീലനം... വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധു നിയമനം... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... ഡീൻ കുര്യാക്കോസ് എംപി ആശുപത്രിയിൽ... കഞ്ഞിക്കുഴി വ്യാപാരി വ്യവസായി ഏകോപന സമിതി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു... വാകത്താനത്ത് കടയുടമയുടെ മാലപറിച്ച കേസ്; പ്രതി അറസ്റ്റിൽ... വൈദ്യുതി ബില്ലില്‍ ഇത്തവണയും സര്‍ചാര്‍ജായി യൂണിറ്റിന് രണ്ട് പൈസ ഈടാക്കാൻ തീരുമാനം... പിണറായി വിജയന്റെ ഔദ്യോഗിക മൊബൈൽ കണക്ഷൻ വിച്ഛേദിച്ച് പൊതുഭരണ വകുപ്പ്; കട്ടാക്കിയത് പത്ത് വർഷമായി ഉപയോഗിച്ചിരുന്ന നമ്പർ... ടീഷർട്ടും മാസ്കുമിട്ട് മന്ത്രിയെത്തി; ദർശനത്തിന് ₹4000 ഗൂഗിൾ പേ ചെയ്യാൻ ആവശ്യപ്പെട്ട് പൂജാരി, പിന്നാലെ കർശന നടപടി... മന്ത്രി പി സി വിഷ്ണുനാഥ് സിനിമ സംഘടന ഭാരവാഹികളുമായി നാളെ ചര്‍ച്ച നടത്തും... ടൂറ് പോകാൻ വീട് കുത്തി തുറന്ന് പണവും ആഭരണവും മോഷ്ടിച്ച 3 പേർ പിടിയിൽ... കോട്ടയം നഗരത്തിലെ അപകടസാധ്യത കുറയ്ക്കാൻ റോഡ് സുരക്ഷാ ക്രമീകരണങ്ങൾ; കളക്ടറേറ്റിൽ അവലോകന യോഗം നടത്തി... സംസ്ഥാനത്ത് മഴ തുടരും ഇന്ന് 9 ജില്ലകളിൽ യെല്ലോഅലർട്ടാണ്...

*വാക്കുതര്‍ക്കത്തിനിടെ യുവാവിനെ അയല്‍വാസി വെടിവെച്ചു*

കാട്ടാക്കടയില്‍ യുവാവിനു വെടിയേറ്റു. തൂങ്ങാപ്പാറ പെരുംകുളത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന അജിത്തിനാണു എയർഗണ്ണില്‍ നിന്നു വെടിയേറ്റത്.

ബന്ധുവും അയല്‍വാസിയുമായ സജീവനാണ് വാക്കു തർക്കത്തിനിടയില്‍ അജിത്തിനെ വെടിവച്ചത്. പരുക്കേറ്റ അജിത്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബവഴക്കിനെ തുടർന്നാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു.

Related Stories

latest news


Most Popular