*പുറപ്പെടുവിച്ച സമയവും തീയതിയും 07.00 PM; 30/05/2026*
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; *കൊല്ലം, ആലപ്പുഴ* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
*NOWCAST dated 30/05/2026*
*Time of issue 1900 hr IST (Valid for next 3 hours)*
Thunderstorm with Light to Moderate rainfall with surface wind speed occasionally reaching up to 40 kmph (in Gusts) is likely to occur at one or two places in the *Thiruvananthapuram, Pathanamthitta, Kottayam, Idukki, Ernakulam, Malappuram, Kozhikode, Wayanad, Kannur & Kasargod* districts; Light rainfall is likely at isolated places in the *Kollam & Alappuzha* districts of Kerala.
*IMD-KSEOC-KSDMA*









































































