ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയുടെ രൂക്ഷ വിമർശനം
കേസിൽ പുതിയ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്ന് കോടതി
വകുപ്പ് ചുമത്തിയുള്ള റിപ്പോർട്ട് സമർപ്പിക്കാതെ എങ്ങനെ ജാമ്യം ലഭിക്കുമെന്നോ ജാമ്യമില്ലാത്തതാണെന്നോ പറയുമെന്ന് കോടതിയുടെ ചോദ്യം
വാർത്തയിലല്ല കാര്യംനിലവിൽ ജാമ്യം നിഷേധിക്കാൻ വകുപ്പുകളില്ല
പുതിയ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ പോലീസിന് നിർദേശം
പുതിയ റിപ്പോർട്ട് നൽകിയശേഷം മുൻകൂർ ജാമ്യ ഹർജി പരിഗണിക്കും











































































