രാജസ്ഥാനിലെ ബഹലോല്നഗറിലാണ് അപകടം.രാജസ്ഥാനിലെബഹലോല്നഗറിലാണ് അപകടം. മൂന്ന് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.
വ്യോമ സേനയുടെ മിഗ്-21 യുദ്ധവിമാനമാണ് തകര്‍ന്നത്. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അപകടം. പരിക്കേറ്റ പൈലറ്റ് സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.
സൂറത്ത്ഗഢില്നിന്നാണ് വിമാനം പുറപ്പെട്ടത്.അപകടസ്ഥലത്ത്2000ത്തോളം പേര് തടിച്ചൂകൂടിയെന്നും സ്ഥിതിഗതികള്നിയന്ത്രിക്കുകയാണെന്നും പൊലീസ് പറഞ്ഞു.