തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്കു സാധ്യത കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ഇന്നലെ തിരുവനന്തപുരം ജില്ലയിൽ പലയിടത്തും മഴ ലഭിച്ചു.
*8 ജില്ലകളിൽ യെലോ അലർട്ട്*
കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഉയർന്ന താപനില പ്രവചിക്കുന്നത്. ഈ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.
acvnews
*ഇന്നലെ സംസ്ഥാന 36 °c കൂടുതൽ താപനില രേഖപ്പെടുത്തിയ കേന്ദ്രങ്ങൾ*
പുനലൂർ : 37.8°c
പാലക്കാട് : 37.5°c
ആലപ്പുഴ : 37.0°c
കോഴിക്കോട് സിറ്റി: 36.5°c
കണ്ണൂർ വിമാനത്താവളം : 36.5°c
കോട്ടയം : 36.3°c
തൃശൂർ: 36.2°c