കോട്ടയം:ശ്രീ ഇറഞ്ഞാൽ ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ 28/09/2025, ഞായർ, നാളെ, രാവിലെ 10 മുതൽ 12 വരെ, KG, LP, UP, HS, HSS College, മുതിർന്നവർ തുടങ്ങി യ വിഭാഗങ്ങൾ പങ്കെടുക്കാവുന്ന രീതിയിൽ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. Reg fee 20/-, രജിസ്ട്രേഷൻ 9 am ന് ആരംഭിക്കുന്നതാണ്.
ചിത്രരചനക്ക് വേണ്ടുന്ന
പേപ്പർ ഇവിടെ നിന്നും ലഭിക്കുന്നതാണ് എന്നും, കളറുകൾ ഓരോരുത്തരും കൊണ്ടുവരേണ്ടതാണ്ത്.
ഫോൺ:
048-125-74624,
934-987-1067
7012561667
8547175249