പാലിയേക്കര ടോളിലെ കത്തിക്കുത്ത്.പ്രതികൾ ഓൺ ലൈൻ ഗെയിമുകളിൽ അടിമകളെന്ന് അന്വേഷണ സംഘം.
പാലിയേക്കര ടോൾ പ്ലാസ ജീവനക്കാരെ കുത്തിപ്പരുക്കേൽപ്പിക്കുന്നത് പ്രതികൾ തന്നെ മൊമൈലിൽ ചിത്രീകരിച്ചിരുന്നതായും കണ്ടെത്തൽ.പിടിയിലായവരെ ടോൾ പ്ലാസയിൽ കൊണ്ടുവന്ന് തെളിവെടുപ്പു നടത്തി.