സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തതായും അസം സ്പെഷല്‍ ഡി.ജി.പി. ജി.പി. സിങ് വ്യക്തമാക്കി.
അസമിലെ വിവിധ ജില്ലകളില്‍നിന്നും തിരുവനന്തപുരത്തെ തമ്ബാനൂരിലേക്ക് അനധികൃതമായി പെണ്‍കുട്ടികളെ കടത്തുന്ന സംഘത്തെപ്പറ്റി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അസമിലെ ഹോജായ് ജില്ലയിലെ ലങ്ക പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ചെയ്യുകയായിരുന്നുവെന്ന് സിങ് പറഞ്ഞു.















































































