91 മത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് വൈക്കം സത്യഗ്രഹശതാബ്ദിയുടെ ഭാഗമായി കോട്ടയം ജില്ലയിൽ നിന്നുമുള്ള ശിവഗിരി മഠത്തിന്റെ ഔദ്യോഗിക പദയാത്ര വൈക്കം ടി കെ മാധവൻ സ്ക്വയറിൽ നിന്നും പുറപ്പെടുന്നതാണ്.