ടോക്കിയോ ഒളിംമ്പിക്സിൽ പി വി സിന്ധുവിന് വെങ്കലം
ലൂസേഴ്സ് ഫൈനലിൽ ചൈനയുടെ ഹിബിങ് ജിയാവോയെ നേരിട്ടുള്ള സെറ്റുകൾക്ക് സിന്ധു പരാജയപ്പെടുത്തി.
കഴിഞ്ഞ തവണത്തെ വെള്ളി മെഡൽ ജേതാവാണ് സിന്ധു
ചൈനയുടെ ഹി ബിങ് ജിയാവോയെയാണ് സിന്ധു തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിന്റെ വിജയം. സ്കോര്‍: 21-13, 21-15. കഴിഞ്ഞ റിയോ ഡി ജനീറോ ഒളിമ്പിക്സിൽ സിന്ധു വെള്ളി മെഡൽ നേടിയിരുന്നു. രണ്ട് ഒളിമ്പിക്സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടവും ഇതോടെ സിന്ധുവിന്