ഏപ്രിൽ മൂന്നിനാണ് അർച്ചനയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ബിനുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
രണ്ടര വർഷം മുമ്പായിരുന്നു ഓട്ടോ കൺസൾട്ടന്റായ ബിനുവും അർച്ചനയും തമ്മിലുള്ള വിവാഹം നടന്നത്.