വെള്ളൂർ ഗ്രാമ പഞ്ചായത്ത് ഹോമിയോ ഡിസ്‌പെൻസറിക്ക് സ്ഥലം വിട്ട് നൽകി.
തലമുതിർന്ന കേരള കോണ്ഗ്രസ് (എം)ന്റെ നേതാവ് എബ്രഹാം തോട്ടുപുറത്തിന്റ മകൻ റോബർട്ട് തോറ്റുപുറത്തിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ എൻ സോണിക, ലൂക്ക് മാത്യു, ആർ നികിതകുമാർ, ജയ അനിൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.