സ്ട്രോക്ക് ബാധിതനായി സ്വകാര്യ ആശുപത്രിയിൽ ചികത്സയിൽ ആയിരുന്നു.ലൈല സുരേഷ് ആണ് പത്നി,ഗായിക അമൃത സുരേഷ്,അഭിരാമി സുരേഷ് ഇവർ മക്കളാണ്. ഭൗതിക ശരീരം ചക്കരപ്പറമ്പിൽ ഉള്ള കെന്റ് നാലുക്കെട്ടിൽ നാളെ 19/ 04/ 23. പതിനൊന്നു മണിവരെ പൊതു ദർശനം പിന്നീട് സംസ്ക്കാരം പച്ചാളം ശ്മശാനത്തിൽ.