കാണാകൊമ്പത്ത്,മൈ ഡിയർ മമ്മി എന്നീ സിനിമകളുടെ സംവിധായകൻ ജി.മഹാദേവൻ ഹൃദയഘാതം മൂലം അന്തരിച്ചു.മുതുകുളം സ്വദേശിയാണ് ജി.മഹാദേവൻ.ദീർഘകാലം അനിൽബാബുമാരുടെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു.