കൈതാക്കോട് കല്ലുസൗണ്ട് ഉടമ സുമേഷാ (47)ണ് ആത്മഹത്യ ചെയ്തത്.
സാമ്പത്തിക ബാധ്യത കാരണമാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വസ്തു ഈട് നല്‍കിയാണ് ഇദ്ദേഹം സ്ഥാപനം തുടങ്ങിയത്. കോവിഡ് സാഹചര്യത്തില്‍ തിരിച്ചടവ് മുടങ്ങി. ഇതാണ് ആത്മഹത്യ ചെയ്യാനുള്ള കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.