ഇടുക്കി:കഞ്ഞിക്കുഴി പുന്നയാറിലാണ്ദുരന്തമുണ്ടായത്.
പുന്നയാർ സ്വദേശി കാരാടിയിൽ ബിജു ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്.
ഇവരുടെ മൂന്ന് മക്കളെ ഗുരുതരാവസ്ഥയിൽആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒരു വയസ്സുള്ള ഇളയ കുട്ടി അടക്കം മൂന്ന് കുട്ടികളും അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.കടബാധ്യതയാണ് ആത്യമഹത്യയ്ക്ക്കാരണമെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം.