കോട്ടയം കുമളി റോഡിൽ കഞ്ഞിക്കുഴി ജംഗ്ഷനിൽ സ്ഥിരമായി അപകടം നേരിടുന്ന ഒരു മേഖലയായി മാറിയിരിക്കുകയാണ്. ഇന്നലെ രാത്രി പാലാ സ്വദേശിയുടെ കാർ റോഡിലേക്ക് നീങ്ങിനിൽക്കുന്ന മാവിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇതിനു സമാനമായി ഈ കഴിഞ്ഞ ദിവസവും റോഡിന് നടുക്കുള്ള ഗട്ടർലേക്ക് വീണഓട്ടോ മറിയുകയും ഓട്ടോ യാത്രക്കാർക്ക് വളരെ ഗുരുതരമായപരിക്കുകൾസംഭവിക്കുകയും ചെയ്തും. നാഷണൽ ഹൈവേ 183 റോഡിആണ് ഇത്.നാഷണൽ ഹൈവേ വികസന അതോറിറ്റി ഈ അപകടങ്ങൾ ശ്രദ്ധിക്കുന്നില്ല എന്ന് പരാതിയും ഉയർന്നിട്ടുണ്ട്.വർഷങ്ങളായിഅപകടകരമായി വഴിയിലേക്ക് നിൽക്കുന്ന മാവ് വെട്ടി നീക്കിയില്ലാ എങ്കിൽ ഇനിയും ഇതിനു സമാനമായ അപകടങ്ങൾ ഉണ്ടാക്കും.