കോട്ടയം:ഇന്ന്പത്തുമണിക്ക് കോട്ടയം കളക്ടറേറ്റ് കവാട ത്തിൽ നിന്നും കർഷക മാർച്ച് ആരംഭിച്ച്കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ സമരം ഉദ്ഘാടനം ചെയ്തു.
പാർട്ടി ജില്ലാ പ്രസിഡന്റ് അഡ്വ: ജയ്സൺ ജോസഫ് ഒഴുകയിലിന്റെ അധ്യക്ഷതയിൽ കൂടുയ ധർണ്ണസമരത്തിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജോയ് എബ്രഹാം എക്സ് എം പി, ഡെപ്യൂട്ടി ചെയർമാൻ അഡ്വ. ഫ്രാൻസിസ് ജോർജ് എംപി, വക്കച്ചൻ മറ്റത്തിൽ എക്സ് എം പി, അപു ജോൺ ജോസഫ്,ഇ ജെ ആഗസ്തി, കെ എഫ് വർഗീസ്, പ്രൊഫ. ഗ്രേസമ്മ മാത്യു, തോമസ് കണ്ണന്തറ . ജില്ലാ പ്രസിഡന്റ് അഡ്വ. ജെയ്സൺ ജോസഫ് ഒഴുകയിൽ തുടങ്ങിയവർ പ്രസംഗിച്ചു.