വട്ടവട ഗ്രാമ പഞ്ചായത്തിന്റെയും കടവരി അടങ്ങുന്ന 4വില്ലേജുകളുടെ വനം, റവന്യൂ അതിർത്തികൾ പരിശോധിച്ച് കർഷകരുടെ വനം വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മന്ത്രി ശ്രീ AK ശശീന്ദ്രൻ അവർകൾക്ക് നിവേദനം നൽകി.