ഇരിങ്ങാലക്കുടകരുവന്നൂര് സ്വദേശിയാണ്. അയർലണ്ടിലെഎല്ലാവര്ക്കുംആദരണീയനായ വ്യക്തിത്വത്തിനുടമയായ ഇദ്ദേഹം അയർലണ്ടിലെആദ്യകാലകുടിയേറ്റക്കാരിൽ ഒരാളാണ്.
മൂന്ന് മക്കൾ ആണ് ഇദ്ദേഹത്തിന്, ഭാര്യ, താര വിന്‍സന്റ് സ്റ്റാഫ് നഴ്സസ് ലൂര്‍ദ്ദ് ഹോസ്പിറ്റല്‍ ഡ്രോഗഡയിൽ നിന്നും റിട്ടയർ ചെയ്തു.
ദ്രോഗഡയിൽ ഇന്നലെ (15-10-2023) വൈകുന്നേരം 6.30 ന് വിന്‍സന്റ് ചേട്ടന്റെ വീട്ടിൽ (4 Mayfield, Drogheda) പ്രാർത്ഥന നടത്തി.