കയ്യൂർ: സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 01:15 ന് കയ്യൂരുള്ള ഭവനത്തിൽ ആരംഭിച്ച് കയ്യൂർ ക്രിസ്തുരാജ് പള്ളിയിലെ കുടുംബകല്ലറയിൽ സംസ്കരിക്കുന്നതാണ്. പരേത പയപ്പാർ ഓടയ്ക്കൽ കുടുംബാംഗമാണ്. ഭർത്താവ് പി. വി. ജോർജ്ജ് മക്കൾ: അനീഷ്, ഫാ. തോമസ് (ആൽബിൻ) പുതുപ്പറമ്പിൽ (അസി. വികാരി സെയിന്റ്സ് ഗർവ്വാസീസ് പ്രോത്താസീസ് ഫൊറോന ചർച്ച് കോതനല്ലൂർ ). മരുമകൾ: ആൻസി രാമരത്ത്
കൊച്ചുമക്കൾ: എമിൽ, എൽവിൻ, എലൈൻ