കോട്ടയം കിഴക്കൻ മേഖലയിലെ ജനങ്ങൾക്ക് സൗകര്യ പ്രദമായി കഞ്ഞിക്കുഴിക്കവലയിൽ NHM ആയുഷ് ഹോമിയോ ഡിസ്പെൻസറി പ്രവർത്തനമാരംഭിച്ചു.
കോട്ടയം:മുനിസിപ്പൽ കൗൺസിലർ ജിബി ജോൺ ഉൽഘാടനം നിർവ്വഹിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ PD സുരേഷ്, അജിത് പൂഴിത്തറ, HMC അംഗങ്ങൾ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. മെഡിക്കൽ ആഫീസർ Dr. മോഡി K ചെറിയാൻ നന്ദി പറഞ്ഞു.