ആലപ്പുഴയിലെ ഹൗസ് ബോട്ട് സമരം പിൻവലിച്ചു.സി.ഐ.ടി. യു നേതൃത്വം ഹൗസ് ബോട്ട് ഉടമകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.ജീവനക്കാരുടെ ശമ്പളം 12,000 ത്തിൽ നിന്നും 14,000 ആയി ഉയർത്തി.താൽക്കാലിക ജീവനക്കാർക്ക് ദിവസക്കൂലി 900 ൽ നിന്നും 950 രൂപയാക്കി ഉയർത്തി.