കോട്ടയം : പള്ളിക്കൽത്തോട്ടിൽ നിന്നും കോട്ടയത്തെക്ക് വരുകയായിരുന്ന നരിമറ്റത്തിൽ എന്ന ബസും പുല്ലാട്ടു നിന്നു വരുകയായിരുന്ന ബൈക്കും ഇന്ന് രാവിലെ 6.40 ന് ആണ് അപകടത്തിൽപ്പെട്ടത്.
ബസ് ചെറുതായി ബ്രക്ക് ചെയ്യതപ്പോൾ അകലം പാലിക്കാതെ വന്ന ബൈക്ക്
ബസിൻ്റെ പിൻഭാഗത്ത് ഇടിച്ച് കയറുകയായിരുന്നു. ബൈക്ക്ൻ്റെ പകുതിയിൽ കൂടുതലും ബസിൻ്റെ അടിഭാഗത്തെക്ക് ഇടിച്ച് കയറി. ബൈക്ക് ഓടിച്ചിരുന്ന ആൾ തലനാരിഴക്ക് ഒരു പരുക്കുകളും കൂടാതെ രക്ഷപ്പെട്ടു.