അഭയക്കേസിൽ നാർക്കോ പരിശോധന നടത്തിയ ബെംഗളൂരുവിലെ ലാബിൽ സിറിയക് ജോസഫ് സന്ദർശനം നയത്തിയെന്നാണ് ജലീലിന്റെ ആരോപണം.
നാർക്കോ ടെസ്റ്റ് നടത്തിയ ബെംഗളൂരുവിലെ ഫോറൻസിക് ലാബ് ഡയറക്ടറുടെ മൊഴി ചേർത്താണ് ജലീലിന്‍റെ പുതിയ എഫ്ബി പോസ്റ്റ്.
ആരോപണങ്ങളിൽ യുഡിഎഫ് നേതാക്കളെ ജലീൽ സംവാദത്തിന് വിളിച്ചിട്ടുണ്ട്.












































































