സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശ് 6 റൺസിന് ഇന്ത്യയെ പരാജയപ്പെടുത്തി.
ബംഗ്ലാദേശ് ഉയർത്തിയ 266 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49.5 ഓവറിൽ 259 റൺസിന് പുറത്തായി.
ഇന്ത്യയ്ക്കായി ശുഭ്മാൻ ഗിൽ സെഞ്ച്വറി നേടി.ഇന്ത്യ നേരത്തെ ഫൈനലിൽ പ്രവേശിച്ചിരുന്നു.ശ്രീലങ്കയ്ക്കെതിരായ ഫൈനൽ ഞായറാഴ്ച കൊളംബോയിൽ നടക്കും.