പാന്റ്സ് ഷർട്ട് ബെൽറ്റ് എന്നിവയുടെ ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്
ഇരുത്തി കുഴിച്ചിട്ട നിലയിലാണ് മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്
മുറിയുടെ തറ കുഴിച്ചു നടത്തിയ പരിശോധനയിലാണ് അവശിഷ്ടം കിട്ടിയത്
വിജയനെ കൊന്നു മുറിക്കുള്ളിൽ കുഴിച്ചിട്ടു എന്നാണ് പ്രതിയുടെ മൊഴി
നിതീഷുമായി പോലീസിന്റെ തെളിവെടുപ്പ് തുടരുന്നു