പാലാ :സെന്റ് തോമസ് കോളേജ്മൂന്നാം വർഷ ഫുട് പ്രോസസിംഗ് വിദ്യാർത്ഥികളാണ് ഇരുവരും.സഹപാഠി അഭിഷേക് ബൈജു നിഥിനാ മോളു മായി വഴക്കിട്ടു. നിഥിനയെ താഴെ വീഴ്ത്തിയ ശേഷം കൈയ്യിൽ കരുതിയ കത്തി കൊണ്ട് അഭിഷേക് കഴുത്തറുത്തു കൊന്നു. രക്ഷപെടാൻ ശ്രമിക്കാതെ പൊലീസ് വരും വരെ ഇരിക്കുകയായിരുന്നു
പെൺകുട്ടി പരീക്ഷ എത്തിയപ്പോൾ ആയിരുന്നു കൊലപാതകം.
കൂത്താട്ടുകുളം ഉപ്പാനിയിൽ പുത്തൻപുരയിൽ അഭിഷേക് ബൈജു ആണ് കൊലപ്പെടുത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്തു.