11 മത്സ്യത്തൊഴിലാളികളും എത്തി. ചങ്ങനാശേരി മുനിസിപ്പൽ ഗ്രൗണ്ടിലാണ് വള്ളങ്ങൾ ലോറിയിൽ എത്തിച്ചത്.
സഹകരണ - രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഫിഷറീസ് മന്ത്രി സജി ചെറിയാനുമായി ബന്ധപ്പെട്ട് ആലപ്പുഴ തോട്ടപ്പള്ളിയിൽ നിന്ന് ഫിഷറീസ് വകുപ്പു മുഖേനയാണ് വള്ളവും മത്സ്യത്തൊഴിലാളികളെയും എത്തിച്ചത്.