ഈ വർഷത്തെ മണ്ഡലകാല തീർത്ഥാടനം പൂർത്തിയാക്കി ശബരിമല ക്ഷേത്രനട അടച്ചു.
രാത്രി പത്തിന് ഹരിവരാസനം പാടിയാണ് നട അടച്ചത്
കയ്യിൽ യോഗ ദണ്ഡ് നൽകി രുദ്രാക്ഷമാല ധരിപ്പിച്ച് അയ്യപ്പനെ ഭസ്മത്തിൽ മൂടി യോഗനിദ്രയിലാക്കിയ ശേഷമാണ് മേൽശാന്തി നട അടച്ചത്
മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് 5ന് ക്ഷേത്രനട വീണ്ടും തുറക്കും















































































