*കോട്ടയത്തെ വെള്ളൂർ ന്യൂസ് പ്രിൻറ് ഫാക്ടറിയിൽ തീപിടുത്തം.*
പേപ്പർ മെഷിന്റെ ഭാഗത്താണ് തീപിടുത്തം ഉണ്ടായത്.മെഷീനുകൾ അടക്കം കത്തി നശിച്ചു.പരിപരിസരമാകെ കറുത്ത പുകയാൽ നിറഞ്ഞു..45 മിനിറ്റോളം നീണ്ടുനിന്ന തീ നിയന്ത്രണ വിധേയമാക്കി.
കടുത്തുരുത്തിയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.