*
പാലാ ജനറൽ ആശുപത്രി ജംഗ്ഷനിൽ ആണ് ബൈക്ക് സ്കൂളും, ഓഫീസും വിട്ട സമയമായിരുന്നതിനാൽ നിരവധി വിദ്യാർത്ഥികളും, യാത്രക്കാരും വെയ്റ്റിംഗ് ഷെഡിൽ ബസ് കാത്ത് നിന്നിരുന്നു. ബൈക്ക് അഭ്യാസത്തിനിടെ കൈപ്പിഴ പറ്റിയിരുന്നെങ്കിൽ വൻ ദുരന്തം സംഭവിക്കുമായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
_അഭ്യാസം കാണിച്ച_ 17 വയസ്സുകാരെ പാലാ സി.ഐ. കെ.പി. ടോംസൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി.
ബൈക്ക് ഉടമ, വിദ്യാർത്ഥികളുടെ മാതാപിതാക്കൾ, ഇവർക്കെല്ലാമെതിരെ ഉടൻ പോലീസ് കേസ്സെടുക്കും