പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ.
3 ന് തിരുനട തുറക്കൽ, നിർമ്മാല്യം.
3.05 ന് പതിവ് അഭിഷേകം.
3.30 ന് ഗണപതി ഹോമം.
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം.
7.30 ന് ഉഷപൂജ.
12 ന് ഇരുപത്തിയഞ്ച് കലശപൂജ
തുടർന്ന് കളഭാഭിഷേകം.
12.30 ന് ഉച്ചപൂജ.
1 മണിക്ക് ക്ഷേത്രനട അടയ്ക്കും.
വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും.
6.30ന് ദീപാരാധന.
6.45 ന് പുഷ്പാഭിഷേകം.
9.30 മണിക്ക് അത്താഴപൂജ.
10.50 ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.