ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരളയുടെ വിവിധ കോഴ്സുകൾക്ക് കോട്ടയം, എറണാകുളം ഇടുക്കി ജില്ലയിൽ പ്രവേശനം ആരംഭിച്ചു.
കോട്ടയം: ഡിജിറ്റൽ മാർക്കറ്റിംഗ്, മെഡിക്കൽ കോഡിങ് ആൻഡ് ബില്ലിംഗ്, എന്റോൾഡ് ഏജന്റ് എന്നീ കോഴ്സുളിലേക്കാണ് പ്രവേശനം ആരംഭിച്ചത്. വിശദവിവരത്തിന്് ഫോൺ: 7736645206. രജിസ്റ്റർ ചെയ്യാൻ https://forms.gle/y2QrEQe9rq391Lkb9 എന്ന ലിങ്ക് സന്ദർശിക്കുക.