കോട്ടയം: ജനുവരി 22 മുതൽ 24 വരെ കളമശ്ശേരിയിലുള്ള കീടിന്റെ കാമ്പസിലാണ് പരിശീലനം. എം.എസ്.എം.ഇ മേഖലയിലെ സംരംഭകർ, സംരംഭകരാകാൻ ആഗ്രഹിക്കുന്നവർ എന്നിവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. 2950 രൂപയാണ് പരിശീലനത്തിന്റെ ഫീസ്. താമസം ആവശ്യമില്ലാത്തവർക്ക് 1200 രൂപ. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് 1800 രൂപ, താമസം ഇല്ലാതെ 800 രൂപ. പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുളളവർ ഓൺലൈനായി http://kied.info/training-calender/ അപേക്ഷ നൽകണം. വിശദവിവരത്തിന് ഫോൺ: 0484-2532890, 2550322, 9188922785.