നടൻജോജുവിനെതിരെ അക്രമം . ടോണി ചമ്മണി ഉൾപ്പെടെ 8 കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമൃമില്ലാ വകുപ്പ് പ്രകാരം കേസ്.
ജോജു ജോർജിൻ്റെ വാഹനത്തിൻ്റെ ചില്ലുകൾ കല്ലു ഉപയോഗിച്ച് തകർക്കുകയും. ഷർട്ടിൽ പിടിച്ച് കാറിൽനിന്ന് പുറത്തിറക്കുകയും ഏകദേശം ആറു ലക്ഷം രൂപയുടെ നഷ്ടം വരുത്തുകയും ചെയ്തതിന് മുൻ മേയർ ടോണി ചമ്മിണി അടക്കം 8 മുതിർന്ന കോൺഗ്രസ് പ്രവർത്തകർക്കെതിരെ മരട് പോലീസ് എഫ്ഐആർ ഇട്ട് ജാമ്യമില്ലാ കേസ് രജിസ്റ്റർ ചെയ്തു.