കോട്ടയം: ഏറ്റുമാനൂരിലെ എൻഡിഎ സ്ഥാനാർത്ഥി മാറുന്നു. ട്വന്റി20 സ്ഥാനാർത്ഥിയായി നിശ്ചയിച്ച വീണ നായർക്ക് വോട്ടില്ല എന്ന് കണ്ടെത്തിയതിനെ തുടർന്ന് ആണിത്.
പെരുമ്പാവൂരിലെ ട്വന്റി20 സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച നടി ലക്ഷ്മിപ്രിയയുടെ പേരും വോട്ടര്‍പട്ടികയില്‍ ഇല്ലായിരുന്നു.











































































