കൊച്ചി:നടൻ നന്ദു പൊതുവാളിന്റെ അമ്മ
രാജലക്ഷ്മി രാമ പൊതുവാൾ(85) അന്തരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ 10 മണിക്ക് ഇടപ്പള്ളി ശ്മശാനത്തിൽ.പോണോക്കരസ്വദേശിനിയാണ്.നന്ദു പൊതുവാളിനെ കൂടാതെ ശ്രീകുമാർ പൊതുവാൾ (യു എസ് എ), ശശി പൊതുവാൾ (പ്രൊഡക്ഷൻ കൺട്രോളർ) എന്നിവർ മക്കളാണ്.