പരേതൻ്റെ സംസ്കാര ചടങ്ങ് (17/6/2025) ചൊവാഴ്ച രാവിലെ 10 മണിക്ക് കിളിമാനൂർ പാപ്പാല സമത്വ തീരം ക്രിമിട്ടോറിയതിൽ നടത്തപ്പെടുന്നു.
ഭാര്യ: .R ലളിത
മക്കൾ: PL ബൈജു. ( കൊട്ടാരക്കര കാർഷിക വികസന ബാങ്ക്)
Dr സോണിയ മൽഹാർ (ദേശീയ വ്യവസായ വികസന കൗൺസിൽ കമ്മിറ്റി ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ന്യൂഡൽഹി.)
PL ബിനുമോൻ.
മരുമക്കൾ: രാജി.കെ.
മനോജ് ചന്ദ്രശേഖർ (Late).
ഷാൻ്റി എം.
കൊച്ചുമക്കൾ:-അദ്വൈത്
ആദിത്യൻ
ആഷിക്ക് ആർ.ബൈജു,
ആദിഷ് ആർ ബൈജു. അഞ്ചിന .SB
അർജുൻBS
Contact No 9605983730.( ആദിത്യൻ )
9544983730.