അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പുതുപ്പള്ളി സെന്റ ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ .
ബുധനാഴ്ച രാവിലെ 7 ന് തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് വിലാപയാത്ര.
വൈകിട്ട് തിരുനക്കര മൈതാനിയിൽ പൊതു ദർശനം. പിന്നീട് പുതുപ്പള്ളി വീട്ടിലേക്ക് കൊണ്ടുപോകും .
വ്യാഴാഴ്ച ഉച്ചയോടെ മൃതശരീരം പുതുപ്പള്ളി പള്ളിയിൽ എത്തിച്ച് പൊതു ദർശനവും സംസ്കാരവും നടക്കും.