എസ്എസ്എൽസി പരീക്ഷ മാർച്ച് 4 മുതൽ മാർച്ച് 25 വരെഏപ്രിൽ മൂന്നു മുതൽ 17 വരെ മൂല്യനിർണയ ക്യാമ്പ്പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ മാർച്ച് ഒന്നു മുതൽ 26 വരെ*25ന് തുടങ്ങാൻ ഇരുന്ന പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാറ്റി*ഒക്ടോബർ 9 10 11 12 13 തീയതികളിൽ പരീക്ഷ നടക്കും
കോഴിക്കോട്ടെ നിപാ രോഗബാധയുടെ പശ്ചാത്തലത്തിലാണ് മാറ്റം.