ഉത്തർപ്രദേശിൽ നിന്ന് ദില്ലിയിലേക്ക് വരുമ്പോഴാണ്സംഭവം.ഒരുസ്കോർപിയോ കാർ ആണ് ഇടിച്ചു കയറ്റാൻ ശ്രമിച്ചത്.
ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് പൊലീസ് നൽകുന്ന സൂചന.
ഗവർണർ സുരക്ഷിതനാണെന്നാണ് റിപ്പോർട്ട്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാർ ഇടിച്ച് കയറ്റാൻ ശ്രമിച്ചു.
ഉത്തർപ്രദേശിൽ നിന്ന് ദില്ലിയിലേക്ക് വരുമ്പോഴാണ് സംഭവം.
ഒരു സ്കോർപിയോ കാർ ആണ് ഇടിച്ചു കയറ്റാൻ ശ്രമിച്ചത്. ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് പൊലീസ് നൽകുന്ന സൂചന.
ഗവർണർ സുരക്ഷിതനാണെന്നാണ് റിപ്പോർട്ട്. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. അതേസമയം, അപകടത്തിൽ യുപി പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം.
വാഹനം ഇടിച്ച് കയറ്റാൻ നോക്കിയത് മനപ്പൂർവ്വമാണോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.














































































