പള്ളിക്കത്തോട് കുറുംകുടി ചണ്ണക്കൽ ഗോപിനാഥൻനായരുടെയും ശാന്തമ്മയുടെയും ഏകമകൻ അജിത്ത് (36) ആണ് മരിച്ചത്. അവിവാഹിതനാണ്. വ്യാഴാഴ്ച ഒന്നരയ്ക്ക് കൊടുങ്ങൂർ-പള്ളിക്കത്തോട് റോഡിൽ അമ്പാട്ട് പടിയിലായിലായിരുന്നു അപകടം. പെയിന്റിങ് തൊഴിലാളിയായ അജിത്ത് ഉച്ചയ്ക്ക് വീട്ടിൽ ഭക്ഷണം കഴിക്കാനെത്തിയ ശേഷം തിരികെ റോഡിലേക്ക് പ്രവേശിക്കുമ്പോളായിരുന്നു അപകടം