തമിഴ്നാട്ടിലെകുംഭകോണംപാപനാശത്താണ് സംഭവം.സ്ഥലത്ത് മൊബൈല്‍ ഫോണുകളുടേയുംവാച്ചുകളുടേയുംറിപ്പയര് കട നടത്തിയിരുന്ന കോകില(33)യാണ് മരിച്ചത്. ചാര്‍ജ് ചെയ്ത് കൊണ്ട് ഫോണില്‍ സംസാരിക്കുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
പരിക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്പറഞ്ഞു.മൃതദേഹംപോസ്റ്റുമോര്ട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.