ഹേമന്ദാശ്രമ മഠാധിപതി പരമ പൂജ്യ സ്വാമിജി സദ്ഗുരു ഹേമന്ത ശങ്കര പൂജയ്ക്ക് ഭദ്രദീപം തെളിയിച്ചു.. ചടങ്ങിൽ ഡോ: രജിത്കുമാർ, മുരളീ മോഹൻ, രാജാ സാഹിബ്, രാജീവ് കളമശ്ശേരി തുടങ്ങിയവർ സന്നിഹിതരായി.'.. പി.ടി.ചന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പ്രൊ. കൺട്രോളർ രവികുമാർ പാലയാണ്.: ബിജി കെ.ആർ, ,ഷി നാസ് മാലിൽ 'ബിബിൻ വർണ്ണം, ജെയിംസ് അരൂർ ,രാജീവ് അങ്കമാലി, ബിനു പുളിയറക്കോണം, ഗൗതം വിജി, അയ്മനം സാജൻ, ക്രിസ്റ്റി ഫ്രാൻസിസ്, മനോജ് ചെറിയപ്പളളി, ഷിബുആൻറണി, ബാഷ് ചേർത്തല തുടങ്ങിയവരാണ് അണിയറ പ്രവർത്തകർ: പുതുമുഖ നായകൻ പ്രശാന്ത് അങ്കമാലി, റോബിൻ സെബാസ്റ്റ്യൻ, ശേഷിക എന്നിവരെ കൂടാതെ ദേവൻ, രാജാ സാഹിബ്, ഇബ്രാഹിംകുട്ടി, ശിവജി ഗുരുവായൂർ, മുരളീ മോഹൻ, ശാന്തകുമാരി, കുളപ്പുള്ളി ലീല ,രാജേഷ് പാണാവള്ളി എന്നിവരും മുഖ്യവേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ മലയാള സിനിമയിലെ ഒരു യുവ നടൻ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നു.