സ്ത്രീകൾ പൊതു സമൂഹത്തിനു നൽകി വരുന്ന സംഭാവനകൾ വിലമതിക്കാനാകാത്തതാണ് എന്ന് യോഗത്തിൽ ആശംസകൾ അർപ്പിച്ചു കൊണ്ട് വെള്ളൂർ സബ് ഇൻസ്പെക്ടർ ശ്രീ രാംദാസ്,ASI ശ്രീമതി മഞ്ജുഷ എന്നിവർ സംസാരിച്ചു, ക്ലബ് പ്രസിഡന്റ് സുനു സുദർശൻ അധ്യക്ഷ ആയ യോഗം വാർഡ് മെമ്പർ ശാലിനി മോഹൻ ഉൽഘാടനം ചെയ്തു.

ജിജോ മാത്യു സ്വാഗതം പറഞ്ഞു, മിനി തോമസ്, ലിസ്സി ജോയ്, പ്രശാന്ത് എ എം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.58 ഓളം ആളുകൾ പങ്കെടുത്തു....
