രാജ്യസഭാ സീറ്റ് സംബന്ധിച്ച വിഷയത്തിൽ പരസ്യ ചർച്ചയ്ക്ക് ഇല്ലെന്ന് ജോസ് കെ മാണി. എൽഡിഎഫിൽ ഇക്കാര്യം ചർച്ച ചെയ്യും.വിഷയത്തിൽ വ്യക്തമായ അഭിപ്രായവും ധാരണയും പാർട്ടിക്കുണ്ട്.
എൽഡിഎഫിൻ്റെ തുടർഭരണത്തിന് വഴിയൊരുക്കിയത് മാണി ഗ്രൂപ്പിൻ്റെ നിലപാടാണ്. ഉചിതമായ തീരുമാനം സി പി എമ്മും എൽഡിഎഫും എടുക്കുമെന്നും ജോസ്