എന്ന വിഷയത്തിലുള്ള ഓൺലൈൻ പരിശീലനം നവംബർ 28 ന് റബ്ബർ ബോർഡിൻറെ പുതുപ്പള്ളിയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് സംഘടിപ്പിക്കുന്നു.റബ്ബറിന്റെ നടീൽ രീതികൾ, പരിപാലനം, ഇടവിളകൾ,കളനിയന്ത്രണം എന്നിവ ഈ പരിശീലന പരിപാടിയിൽ ഉൾപ്പെടുന്നു.രാവിലെ 10.30 മുതൽ 12.30 വരെയാണ് സമയം. റബ്ബർ കർഷകർക്കും തോട്ടം മേഖലയിലെ താൽപ്പര്യമുള്ളവർക്കും പങ്കെടുക്കാം. മലയാളമാണ് പരിശീലന മാധ്യമം.
ഈ പ്രോഗ്രാമിന്റെ ഫീസ് 118/- (18% GST ഉൾപ്പെടെ).
താൽപര്യമുള്ളവർ ചുവടെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക
9447710405
04812351313 (വാട്ട്സ്ആപ്പ്)