കഴിഞ്ഞ 30 ദിവസത്തിനിടെ പെട്രോളിന് 7.92 രൂപയും ഡീസലിന് 8.95 രൂപയും വർധിച്ചു.
*പ്രധാന നഗരങ്ങളിലെ ഇന്ധനവില*
*തിരുവനന്തപുരം*
പെട്രോൾ: 111.55 രൂപ
ഡീസൽ: 105. 32
*കോട്ടയം*
പെട്രോൾ: 109.96
ഡീസൽ: 103. 83
*കൊച്ചി*
പെട്രോൾ: 109.48
ഡീസൽ: 103.38
*കോഴിക്കോട്*
പെട്രോൾ: 109.78
ഡീസൽ: 103.68