കോട്ടയം: കെല്‍ട്രോണില്‍ വനിതകള്‍ക്കായി ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സിന്റെ സൗജന്യ ശില്‍പശാല നടത്തും. ഏപ്രില്‍ 23ന് നാഗമ്പടം കെല്‍ട്രോണ്‍ നോളജ് സെന്ററിലാണ് ശില്‍പശാല. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9072592412, 9495642722.











































































